ഡാര്‍വിന്‍റെ പരിണാമം

ഡാര്‍വിന്‍റെ പരിണാമം

12 Views
മാനം മര്യാദയ്ക്ക് ജീവിച്ചു പോവുന്ന അനിൽ ആന്റോയെന്ന കഥാനായകൻ ചില പ്രത്യേക സാഹചര്യങ്ങളിൽ സ്ഥലത്തെ പ്രധാന ഗുണ്ടയായ ഡാർവിനൊപ്പം ചേരുന്നതും പിന്നീട് അയാളുടെ പരിണാമത്തിനു നിമിത്തമാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം