ഒരേ മുഖം

ഒരേ മുഖം

7 Views
സെന്‍റ തോമസ് കോളേജില്‍ പഠിക്കുന്ന നാലുപേര്‍. സക്കറിയ പോത്തന്‍, ദാസ്, അരവിന്ദന്‍, പ്രകാശന്‍. ഈ നാല്‍വര്‍സംഘം അറിയാതെ കാമ്പസില്‍ ഒരിലപോലും അനങ്ങില്ല. ഈ സാഹചര്യത്തിലാണ് ഗായത്രിയും ഭാമയും കോളേജില്‍ ജൂനിയേഴ്സായി എത്തുന്നത്. തുടര്‍ന്ന് ഈ നാല്‍വര്‍ സംഘത്തിന്‍റെ കാമ്പസ് ജീവിതത്തിലും തുടര്‍ന്നും ഉണ്ടാകുന്ന മുഹൂര്‍ത്തങ്ങളാണ് ഒരേ മുഖം

Runtime: 112 minutes

Quality: HD

Released: Dec 02, 2016

IMDb: 5